കരുതൽ ഒരുക്കി.. കെ. സി. വൈ. എം.
കരുതൽ ഒരുക്കി.. കെ. സി. വൈ. എം.
കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ഇടവകയിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസ്സിനുള്ള ആവശ്യത്തിനായി മൊബൈൽ ഫോൺ K.C.Y.M പാനായിക്കുളം യൂണിറ്റിൻ്റെ നേൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം K.C.Y.M വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും, പാനായിക്കുളം ഇടവക വികാരി റെവ. ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയും ചേർന്ന് നിർവഹിച്ചു.
K.C.Y.M പാനായിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് അധ്യക്ഷത വഹിച്ചു. K.C.Y.M വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗ്ഗീസ് സെക്രട്ടറിമാരായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, എന്നിവരും സന്നിഹിതായിരുന്നു.
Related
Related Articles
കുട്ടിക്കും വേണം ചട്ടി
വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ
ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്. ഫിലോമിനാസ് കൂനമ്മാവ് .
ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്.ഫിലോമിനാസ് കൂനമ്മാവ് . കൊച്ചി : കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിന്റെ
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് . കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന