കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു.

കേന്ദ്ര മന്ത്രി ജോൺ ബാർല

വരാപ്പുഴ അതിരൂപത

ആർച്ച്ബിഷപ്പ് ഡോ. ജോസഫ്

കളത്തിപ്പറമ്പിലിനെ

സന്ദർശിച്ചു.

കൊച്ചി : കേന്ദ്ര മന്ത്രി ജോൺ ബാർല ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഈ സൗഹൃദ സന്ദർശനത്തിൽ, ക്രൈസ്തവസഭ ഭാരതത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ രാഷ്ട്ര നിർമ്മാണത്തിന് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു.

ഭാരതത്തിൽ ക്രൈസ്തവ ന്യൂനപക്ഷവും മറ്റു പിന്നോക്ക സമുദായങ്ങളും നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ആർച്ചുബിഷപ് ആവശ്യപ്പെട്ടു.


Related Articles

ആത്മീയതയാണ് കുടുംബജീവിതത്തിൻ്റെ കരുത്ത് : മോൺ . മാത്യു ഇലഞ്ഞിമിറ്റം

കൊച്ചി :  കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആത്മീയതയാണ് എന്നും പ്രാർത്ഥനയെ മാറ്റിവെച്ചുകൊണ്ടുള്ള ജീവിതത്തെ പറ്റി ഒരു ക്രിസ്‌തീയ വിശ്വാസിക്ക് ചിന്തിക്കാനാകില്ലെന്നും വരാപ്പുഴ അതിരൂപത

വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി . ബാംഗളൂര്‍: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<