കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു

ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി

 

കൊച്ചി : കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി. ആർച്ബിഷപ്പിന്റെ എറണാകുളത്തുള്ള വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ . എബിജിൻ അറക്കൽ, തുടങ്ങിയവർ പങ്കെടുത്തു. ഏകദേശം അര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദ സന്ദർശനം മാത്രമായിരുന്നു എന്ന് അതിരൂപത വൃത്തങ്ങൾ അറിയിച്ചു. മന്ത്രി എന്ന പദവിയിലെ പുതിയ ഉത്തരവാദിത്വം ജനക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആർച്ച്ബിഷപ് ആശംസിച്ചു.


Related Articles

അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ

അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ  തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം  ലാറ്റിൻ.   കൊച്ചി :   അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെൻററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള സമഗ്രമായ

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ   കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<