കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ…
കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ…
കൊച്ചി : റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് എന്നതിൽ 👇👇
കോവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് : https://covid19jagratha.kerala.nic.in/
ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ
എന്നിവയുടെ ലഭ്യത വിവരങ്ങൾ കോവിഡ് ജാഗ്രതഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്.
നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.
ഇതുവഴി ചികിത്സക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാനും,ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും.
പൊതുജനങ്ങൾ ഡാഷ്ബോർഡ് പരമാവധി പ്രയോജനപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് : https://covid19jagratha.kerala.nic.in/
Revenue friends..
Related
Related Articles
പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ് ?
പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ് ? കേരളത്തിന്റെ സാമൂഹിക വികസനത്തിന് അടിത്തറ പാകിയ പിടിയരി പ്രസ്ഥാനം ആരംഭിച്ചതും
“ഹൃദയപൂർവ്വം ഒരു ഹലോ”
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ
“ക്രിസ്സ് ബെൽസ് -2022”
“ക്രിസ്സ് ബെൽസ് -2022” കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ് കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022”