തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ
തിളങ്ങുന്ന വിജയവുമായി വരാപ്പുഴ
അതിരൂപതയിലെ
വിദ്യാലയങ്ങൾ.
കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു. ഈ ഉന്നത വിജയം കരസ്ഥമാക്കാൻ പരിശ്രമിച്ച അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെയും, സന്യാസിനി- സന്യാസ സമൂഹങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെയും അധ്യാപകർക്കും, അനധ്യാപകർക്കും, വിദ്യാർത്ഥിനി -വിദ്യാർത്ഥികൾക്കും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദനങ്ങൾ അറിയിച്ചു.
സെന്റ് ആൽബർട്സ് 100% (279/279), 63 ഫുൾ എ പ്ലസ്
സെന്റ്.റീത്താസ് പൊന്നുരുന്നി 100% (105/105),11 ഫുൾ എ പ്ലസ്
സെന്റ് മേരിസ് വല്ലാർപാടം 100% (99/99), 18 ഫുൾ എ പ്ലസ്
സാന്താക്രൂസ് ഓച്ചന്തുരുത്ത് 98.5% (67/68), 7 ഫുൾ എ പ്ലസ്
എച്. എസ്. എ സ്. ഓഫ് ജീസസ് കോതാട് 100% (63/63), 16 ഫുൾ എ പ്ലസ്
സെന്റ് ജോസഫ് ചാത്യാത്ത് 100% (52/52), 3 ഫുൾ എ പ്ലസ്
സെന്റ് ഫിലോമിനാസ് കൂനമ്മാവ് 98.8%(261/264) 54 ഫുൾ എ പ്ലസ്
Related
Related Articles
കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്..
കേരളത്തിലെ ബെസ്റ്റ് പ്രൈവറ്റ് ഐ ടിഐ കളിൽ രണ്ടാംസ്ഥാനം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ന്.. കൊച്ചി : കേരള സംസ്ഥാന സർക്കാരിൻറെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ്
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്. കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ
സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്ക്കും മാത്രമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്ക്കും മാത്രമായിസര്‍ക്കാര്‍പ്രവര്‍ത്തി ക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി