നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു…
നവീകരിച്ച C A C സ്റ്റുഡിയോയുടെ
വെഞ്ചരിപ്പ് കർമ്മം
അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ്
നിർവഹിച്ചു…
കൊച്ചി : നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം26.04.22 ചൊവ്വാഴ്ച വരാപ്പുഴ അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു…
സംഗീതസംവിധായകനായ ശ്രീ ജെറി അമൽദേവ് സ്വിച് ഓൺ കർമ്മം നിർവഹിക്കുകയുണ്ടായി..
അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ, കൂടാതെ നിരവധി സംഗീതസംവിധായകരും സംഗീത പ്രതിഭകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.,.C AC ഡയറക്ടർ ഫാ. ടിജോ കോലോത്തു വീട്ടിൽ ചടങ്ങി ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു..
Related
Related Articles
2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം :
2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്തു കൊടുങ്കാറ്റുപോലെ
വരാപ്പുഴ അതിരൂപതക്ക് ഇത് അനുഗ്രഹ ദിനം
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായിരുന്ന ഷാമിൽ തൈക്കൂട്ടത്തിൽ , സോനു ഇത്തിത്തറ, ജിപ്സൻ ചാണയിൽ, റെനിൽ ഇട്ടിക്കുന്നത്ത്, ആൽഫിൻ കൊച്ചു വീട്ടിൽ, റിനോയ് കളപ്പുരക്കൽ, സുജിത്ത്
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ്