നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ
നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ
കൊച്ചി : കോവിഡ് ലോക് ഡൗണിൽ നിർധനർക്ക് സഹായമായി ” കാഷ്യർ ഇല്ലാത്ത കട” യുമായി വരാപ്പുഴ അതിരൂപതയുടെ സെന്റ്. ജോസഫ് ബോയ്സ് ഹോം അംഗങ്ങൾ. കൂനമ്മാവിലെ ബോയ്സ് ഹോമിലെ വിദ്യാർഥികളും ഡയറക്ടർ ഫാ.സംഗീത് അടിച്ചിലും ചേർന്ന് വിളയിച്ച വെള്ളരി ആണ് “ക്യാഷർഇല്ലാകട “യിൽ വിൽപ്പനയ്ക്ക് വെച്ചത്. കോട്ടുവള്ളി പഞ്ചായത്ത് കൃഷി അസിസ്റ്റന്റ്. എ. ഷിനുവിന്റെ നേതൃത്വത്തിലാണ് കുട്ടികൾ തരിശുഭൂമിയിൽ വെള്ളരികൾ വിളയിച്ചത്. വിള വെടുത്ത് ബോയ്സ് ഹോസ്റ്റൽ ഗേറ്റ് മുന്നിലാണ് വിൽപ്പനയ്ക്ക് വെച്ചത്. പകരം ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും പ്രത്യേക നിർദേശമുണ്ട്. 125 കിലോ ഗ്രാം വെള്ളരിയാണ് വിളവെടുത്തത്.. ചീര , വാഴ , തുടങ്ങി വിവിധ യിനം കൃ ഷികളും നടത്തുന്നുണ്ട്
Related
Related Articles
ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട്
ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട് കൊച്ചി : സെന്റ്. മൈക്കിൾസ് പള്ളി KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ 11/09/2022 , ഞായറാഴ്ച്ച, ഇന്റർ
വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത
ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു
ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു. കൊച്ചി : ലൂർദ് ആശുപത്രി, ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻറ് (LIBS) പുതുതായി