പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്, വരാപ്പുഴ അതിരൂപത.
പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്, വരാപ്പുഴ അതിരൂപത.
☘️ ബഹുമാനപ്പെട്ട വൈദികരെ/വിശ്വാസികളെ,
പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആണ് 2021 വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം. ലോക്ക് ഡൗൺ മൂലം പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
1. വരാപ്പുഴ അതിരൂപതയുടെ എല്ലാ ദൈവാലയ, സ്ഥാപന വളപ്പുകളിലും സ്ഥല സൗകര്യം ഉള്ള എല്ലാ വീട്ടു വളപ്പുകളിലും ഇന്ന് ഒരു മരം എങ്കിലും നട്ട് പിടിപ്പിക്കും.
2. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കും.
ഏവർക്കും പരിസ്ഥിതി ദിനാശംസകൾ നേർന്നു കൊണ്ട്…… .
പ്രാർത്ഥനയോടെ…….
ഫാ.സെബാസ്റ്റ്യന്‍ കറുകപ്പിള്ളി
ഡയറക്ടര്‍, പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത.
Related
Related Articles
ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ
ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ കൊച്ചി : പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്ത തികച്ചും സ്വാഗതാർഹമാണ്. ആഗോള കത്തോലിക്കാ
കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022
കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022 കൊച്ചി – കൂനമ്മാവ് മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാധ്യാപക സമ്മേളനം ഫിദെസ്.2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ
ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:
ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം: കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്