വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വൃക്ഷത്തൈകളുടെ വിതരണ
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പ്രശസ്ത പ്രകൃതി സ്‌നേഹിയായ ശ്രീ. ജോബി തോമസ്, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ ഡിനോയ് റിബേര, ശ്രീ ജോസഫ് ജൂഡ്, ശ്രീ ഷെറി. ജെ. തോമസ്എന്നിവര്‍സമീപം
Related
Related Articles
ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ
ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ കൊച്ചി : ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യകാരുണ്യ തിരുനാൾ വർണ്ണ പകിട്ടോടെ ഭക്തി പുരസ്സരം ആഘോഷിച്ചു. കോവിഡ് മൂലം തിരുനാൾ ആഘോഷങ്ങൾക്ക്
നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..
നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.
ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു
ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും