വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വൃക്ഷത്തൈകളുടെ വിതരണ
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പ്രശസ്ത പ്രകൃതി സ്നേഹിയായ ശ്രീ. ജോബി തോമസ്, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ ഡിനോയ് റിബേര, ശ്രീ ജോസഫ് ജൂഡ്, ശ്രീ ഷെറി. ജെ. തോമസ്എന്നിവര്സമീപം