സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക്‌ സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.

സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക്‌ സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.

 

കൊച്ചി :  നീണ്ട 12 വർഷം മനുഷ്യ കടത്തിനെതിരെ പോരാടി നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും രക്ഷിച്ച് സംരക്ഷണം നൽകിയതിന്റെ അംഗീകാരമായി UISG (Union of International Superiors General) സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർ നാഷണൽ അവാർഡ് സിസ്റ്റർ സെലി തൈപ്പറമ്പിൽ SMI ക്ക്‌ നൽകി ആദരിക്കുന്നു. അവാർഡ് ലണ്ടനിൽ വച്ച് നാളെ ഒക്ടോബർ 31-ആം തീയതി സിസ്റ്റർ സെലി സ്വീകരിക്കും. കർത്തേടം സെന്റ് ജോർജ്ജ്‌ ഇടവകാംഗം, തൈപ്പറമ്പിൽ തോമസിന്റെയും പരേതയായ ചിന്നമ്മയുടെ മകളാണ്‌ സിസ്റ്റർ സെലി തൈപ്പറമ്പിൽ SMI (Sisters of Mary Immaculate).


Related Articles

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും 2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും

ആതുരശുശ്രൂഷാരംഗത്തെ ആചാര്യന്‍ വിടവാങ്ങി

ആതുരശുശ്രൂഷാരംഗത്തെ ആചാര്യന്‍ വിടവാങ്ങി.   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ്. ജോര്‍ജ് ഇടവകാംഗവുമായ വെരി റവ.മോണ്‍. ആന്റണി കളത്തിവീട്ടില്‍ (13.02.24) ന്

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ   കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<