.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

by admin | August 22, 2023 5:49 am

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

 

കൊച്ചി :  പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു.   പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ കുട്ടികൾക്കും മാതാക്കാക്കൾക്കും പുതിയൊരനുഭവമായിരുന്നു.

 

 

 

Share this:

Source URL: https://keralavani.com/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b5%be-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf/