സഭാവാര്‍ത്തകള്‍ – 30. 06. 24

സഭാവാര്‍ത്തകള്‍ – 30. 06. 24   വത്തിക്കാൻ വാർത്തകൾ  പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂണ്‍ 30 ന് വത്തിക്കാൻ സിറ്റി :  ഫ്രാന്‍സിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുവാനുള്ള ആഹ്വാനവുമായി, ജൂണ്‍ മാസം മുപ്പതാം തീയതി ഫ്രാന്‍സിസ് പാപ്പാ ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും,ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാന്‍ ആഗ്രഹിക്കുന്ന പത്രോസിന്റെ പിന്‍ഗാമിയുടെ പ്രവര്‍ത്തനത്തിന്

Read More

വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.

വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.   കൊച്ചി : വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ വെച്ചായിരിക്കും റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്നത്. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ്

Read More

സഭാവാര്‍ത്തകള്‍ – 23. 06. 24

സഭാവാര്‍ത്തകള്‍ – 23. 06. 24   വത്തിക്കാൻ വാർത്തകൾ വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി  :  ഐക്യരാഷ്ട്രസഭ ജൂണ്‍ മാസം ഇരുപതാം തീയതി  ലോക അഭയാര്‍ത്ഥിദിനമായി ആഘോഷിക്കുന്ന വേളയില്‍, സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളികള്‍ കേള്‍ക്കുവാനും, അവരെ സ്വീകരിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട്

Read More

സഭാവാര്‍ത്തകള്‍ – 16. 06 .24 0

സഭാവാര്‍ത്തകള്‍ – 16.06.24   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ ഇരകളെ പാദുവായിലെ വിശുദ്ധ അന്തോനീസിനു സമര്‍പ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭയില്‍ ജൂണ്‍ മാസം 13-ാം തീയതി പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായ വിശുദ്ധന്, യുദ്ധം മൂലം വിഷമതയനുഭവിക്കുന്ന എല്ലാവരെയും സമര്‍പ്പിച്ചു പാപ്പാ പ്രാര്‍ത്ഥിച്ചു. വിശുദ്ധന്റെ

Read More

അയർലണ്ടിലെ മലയാളി വൈദീകരുടെ സേവനം ശ്ലാഘനീയം – ഇന്ത്യൻ അംബാസിഡർ.

അയർലണ്ടിലെ മലയാളി വൈദീകരുടെ സേവനം ശ്ലാഘനീയം – ഇന്ത്യൻ അംബാസിഡർ.   ഡബ്ലിൻ : അയർലണ്ടിൽ സേവനം ചെയ്യുന്ന മലയാളി വൈദീകരുടെ സേവനം ഏറെ ശ്ലാഘനീയമെന്ന് അയർലണ്ടിലെ ഭാരതീയ അംബാസിഡർ അഖിലേഷ് മിശ്ര പ്രസ്താവിച്ചു. കേരള റോമൻ കത്തോലിക്ക വൈദീകരുമായുള്ള കൂടിക്കാഴ്ച്‌ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ അയർലണ്ടിൽ നിന്നും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും

Read More

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു. 

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു.    പെരിയാർ മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അർഹരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്  കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പോസ്റ്റ് കാർഡ് കാമ്പെയ്ൻ വികാരി ഫാ.റോബിൻസൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സെക്രട്ടറി

Read More

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് ആർച്ച്ബിഷപ്പിന്റെ പോസ്റ്റ് കാർഡ്

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് ആർച്ച്ബിഷപ്പിന്റെ പോസ്റ്റ് കാർഡ്   കൊച്ചി : കഴിഞ്ഞ മെയ് 20 ന് പെരിയാറിൽ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവർക്ക് പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന പോസ്റ്റ് കാർഡ് ക്യാമ്പയിൻ

Read More

സഭാവാര്‍ത്തകള്‍ – 09.06.24 0

സഭാവാര്‍ത്തകള്‍ – 09.06.24   വത്തിക്കാൻ വാർത്തകൾ ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിനു യേശുവിന്റെ തിരുഹൃദയം അര്‍ത്ഥം നല്‍കട്ടെ : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി :  യേശുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തിന്റെ പ്രത്യേകതകള്‍ എടുത്തുപറഞ്ഞുകൊണ്ടും, യേശുവിന്റെ തിരുഹൃദയ ഭക്തി കൂടുതല്‍ പ്രചാരത്തിലാക്കുവാന്‍ മുന്‍കാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ താന്‍ പുതിയ ഒരു

Read More

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു.   വല്ലാര്‍പാടം : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി

Read More

ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.

ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.   കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലുമായി വിതരണം ചെയ്യുന്ന പതിനായിരത്തിയൊന്ന് വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആൻറണി വാലുങ്കൽ, വികാരി

Read More