മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും

മണിപ്പൂർ കലാപം- പ്രതിഷേധ

റാലിയും പ്രവർത്തന

കൂട്ടായ്മയും

കൊച്ചി :  കറുത്തേടം സെന്റ്.ജോർജ് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇടവക ജനങ്ങൾസെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും കറുത്തേടം പള്ളിയിലേക്ക് പ്രതിഷേധ റാലിയും തുടർന്ന് പ്രാർത്ഥന കൂട്ടായ്മയും നടത്തി. റാലിയുടെ ഉദ്ഘാടനം കെൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ നിർവഹിച്ചു. ഇടവക വികാരി ഫാ.ഫ്രാൻസിസ് ഡിക്സ്ൺ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ആന്റണി പാസ്ക്കൽ, കേന്ദ്ര സമിതി ലീഡർ ആന്റണി മരോട്ടിക്ക പറമ്പിൽ മാത്യു ലിച്ചൽ റോയ്, ഡോമിനിക് ചെറുകോടത്ത്, സേവിയർ നടുക്കുന്നത്, റോയ് ഡികൂഞ്ഞ മൈക്കിൾ ജിൽ എന്നിവർ മൈക്കിൾ എന്നിവർരും 11 ബ്ലോക്കിലെയും ബിസി സി ലീഡർമാർ പ്രതിഷേധ റാലിക്കും പ്രാർത്ഥന കൂട്ടായ്മയ്ക്കും നേതൃത്വം നൽകി.


Related Articles

ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി

  കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി. ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<