വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

 വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും എക്‌സിബിഷന്‍ ആരംഭിച്ചു. മെയ് 12 ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ProLife എക്‌സിബിഷന്‍’ I choose life’ ഈ മാസം (മെയ്) അവസാനം വരെ ബസിലിക്കയില്‍ തുടരും. നിയുക്ത സഹായമെത്രന്‍ റൈറ്റ്.റവ.ഡോ.ആന്റണി വാലുങ്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേന്തി യോഗത്തില്‍   അധ്യക്ഷത വഹിച്ചു. ദമ്പതികള്‍ക്കുള്ള സെമിനാര്‍ ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ബ്ര.മാര്‍ട്ടിന്‍ ന്യൂനെസ്സ് എന്നിവര്‍ നയിച്ചു.


Related Articles

2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.  

2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.   ആദർശ സുരഭിലമായ മാതൃകാജീവിതം കൊണ്ട്

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക്   2023 ജൂലൈ  19തുടക്കം കുറിക്കും. . കൊച്ചി :   2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  ദൈവദാസപ്രഖ്യാപന

വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<