പരിശുദ്ധ വല്ലാര്‍പാടത്തമ്മയെ കുറിച്ചുള്ള ആല്‍ബം പുറത്തിറങ്ങുന്നു.

പരിശുദ്ധ വല്ലാര്‍പാടത്തമ്മയെ കുറിച്ചുള്ള ആല്‍ബം പുറത്തിറങ്ങുന്നു.
വല്ലാര്‍പാടം തീര്‍ത്ഥാടനത്തോടനുബന്ധിച്ചും ജൂബിലി വര്‍ഷത്തിലെ വല്ലാര്‍പാടം തിരുനാളിനോട് അനുബന്ധിച്ചും ജോസഫ് ആന്റണി പള്ളിപ്പറമ്പില്‍ അച്ചന്‍ രചിച്ച് സംഗീതം നല്‍കി കെസ്റ്റര്‍ ആലപിച്ച പുതിയ ഗാനോപഹാരം പുറത്തിറങ്ങുന്നു. ക്രിയേഷന്‍സും റോബിന്‍സ് ഹാര്‍മണിയും ചേര്‍ന്നൊരുക്കുന്ന ഈ ഗാനം കേരളവാണി റിലീസിംഗ് ന് ഒരുങ്ങുന്നു.
സെപ്റ്റംബര്‍ ഏഴിന് ഭക്തിഗാന വീഡിയോയും, സെപ്റ്റംബര്‍ 31ന് ആല്‍ബവും പുറത്തിറങ്ങും. കേരളവാണി യൂട്യൂബ് ചാനലില്‍ ഈ ഗാനം ലഭ്യമാകും.