Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ
Awake-22 ക്യാമ്പ് കാന്തല്ലൂർ
പയസ്സ് നഗറിൽ
മൂന്നാർ : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ തുടക്കമായി.
പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Oct 2 മുതൽ 4 വരെയാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് നേതൃത്വ ക്യാമ്പിൽ പങ്കെടുക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ നല്ല നേതാക്കൾ ആക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
Related Articles
ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022
അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി
അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി കൊച്ചി : സമൂഹത്തിനും സഭയ്ക്കും ശക്തി പകരുവാൻ അല്മായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജാൻസി രൂപത ബിഷപ്
ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല
കൊച്ചി : ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ