ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു
ആർച്ച് ബിഷപ്പ്അനുശോചനം
അർപ്പിച്ചു
കൊച്ചി : സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു ജോൺ പോൾ എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കേരള സമൂഹത്തിന് അദ്ദേഹത്തിൻറെ വിയോഗം വലിയ നഷ്ടമാണ്.
സാധാരണ സാഹിത്യത്തിൽ നിന്ന് സിനിമയിലേക്കാണ് ആളുകൾ എത്തിച്ചേരുന്നത്, എന്നാൽ ജോൺ പോൾ സിനിമയിൽനിന്ന് കൂടുതലായി സാഹിത്യ മേഖലയിലേക്ക് പിൽക്കാലത്ത് കടന്നുവന്നു. ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നു ജോൺപോൾ എന്നും ആർച്ച് ബിഷപ്പ് അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
Related
Related Articles
ഭവന പുനരുദ്ധാരണ പദ്ധതി
ഭവന പുനരുദ്ധാരണ പദ്ധതി കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ
ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ
കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം
കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം കൊച്ചി : ദൈവദാസി ഏലീശ്വാ അമ്മ ജനിച്ചിട്ട് 190