കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും

കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും

 

കൊച്ചി  :  ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികര്‍ ഉപവാസ സമരം നടത്തുന്നു.   KRLCC  വൈസ് പ്രസിഡണ്ട്  ശ്രീ ജോസഫ് ജൂഡ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.  വൈകിട്ട് 3 മണിക്ക് സാന്തോം പള്ളിയില്‍ നിന്നും പള്ളൂരിത്തിയില്‍ നിന്നും ബി.ഒ.ടി പാലത്തിലേയ്ക്കുള്ള ജനപങ്കാളിത്ത പ്രതിഷേധ റാലി ഉപവാസ പന്തലില്‍ സമാപിക്കും.  സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. ആംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും.  സാമൂഹിക സാംസകാരിക മേഖലയിലെ പ്രമുഖര്‍പങ്കെടുക്കും.

admin

Leave a Reply

Your email address will not be published. Required fields are marked *