ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോ ൾഡോ ഗിരേലി…
ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായും അപ്പോസ്തലിക നൂൺഷ്യോയായും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തി ക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുക യായിരുന്നു അദ്ദേഹം..മാർച്ച് 13 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 30 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്
1953 മാർച്ച് 13ന് വടക്കൻ ഇറ്റലിയിലെ ലോംമ്പാർഡി മേഖലയിലെ ബെർഗ്ഗമോയിലെ പ്രിഡോറിൽ ആണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി ജനിച്ചത്.1978 ജൂൺ 17ന് ബെർഗ്ഗമോ രൂപതയ്ക്ക് വേണ്ടി വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട് 2006 ഏപ്രിൽ 13 ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. 2006 ജൂൺ 17നാണ് അദ്ദേഹം നിയമിക്കപ്പെട്ടത്
Related
Related Articles
ഭൂമിയെ രക്ഷിച്ചാല്‍ സന്തോഷമായി ജീവിക്കാം!
“ഭൂമിയെ രക്ഷിക്കാനും സന്തോഷമായി ജീവിക്കാനും” – പാപ്പാ ഫ്രാന്‍സിസിന്റെ ഹരിതാക്ഷരങ്ങള്‍ – ദിയാന് സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് പാപ്പാ കുറിച്ച ആമുഖത്തിലെ ചിന്തകള്‍ : – ഫാദര്‍ വില്യം
പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക
പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം. “സാക്ഷികൾ വാക്കുകളിൽ സ്വയം നഷ്ടപ്പെടുന്നില്ല; മറിച്ച് അവർ ഫലം
“സ്നേഹത്തിന്റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം
“സ്നേഹത്തിന്റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം വത്തിക്കാൻ : ആസന്നമാകുന്ന മാർച്ച് 19, വിശുദ്ധ യൗസേപ്പിതാവിന്റെ മഹോത്സവത്തിൽ കുടുംബവർഷത്തിന് തുടക്കമാകും. 1. ഒരു കുടുംബ നവീകരണപദ്ധതി പാപ്പാ