ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!

ഉപവി, ക്രൈസ്തവൻറെ

ഹൃദയത്തുടിപ്പാണെന്ന്

പാപ്പാ!

വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ.

ഈ വെള്ളിയാഴ്ച (25/06/2021)  ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“ഉപവിയാണ് ക്രിസ്ത്യാനിയുടെ ഹൃദയമിടിപ്പ്:  ഹൃദയസ്പന്ദനത്തിൻറെ അഭാവത്തിൽ ജീവിക്കാൻ കഴിയാത്തതുപോലെ, ഉപവിയില്ലെങ്കിൽ ഒരാൾക്ക് ക്രൈസ്തവനായിരിക്കാനാകില്ല” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.


Related Articles

സഭാവാർത്തകൾ – 13.08.23

    സഭാവാർത്തകൾ – 13.08.23       വത്തിക്കാൻവാർത്തകൾ രാവിലും പകലിലും  യുവജനങ്ങൾക്കൊപ്പം  ഫ്രാൻസിസ് പാപ്പാ  ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ  തെഷോ

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!   വത്തിക്കാന്‍  : പാപ്പായും ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé

ഭൂമി നമ്മുടെ അമ്മ” – പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പുസ്തകം

– ഫാദര്‍ വില്യം നെല്ലിക്കല്‍ വത്തിക്കാന്‍റെ മുദ്രണാലയം ഒക്ടോബര്‍ 24-ന് “ഭൂമി നമ്മുടെ അമ്മ,” പാപ്പായുടെ പുസ്തകം പ്രകാശനംചെയ്യും. ഭൂമിയുടെ വിനാശ കാരണം സ്നേഹമില്ലായ്മ ഭൂമി ദൈവത്തിന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<