കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ
ഹൈക്കോടതിയിൽ ഹർജി
കൊച്ചി : മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു……. ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
എറണാകുളം കേന്ദ്രമായുള്ള കേഡറ്റ്‌സ് എന്ന സംഘടനയാണ് ആവശ്യമുന്നയിച്ച് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയിലെത്തിയത് .
ഹർജി പരിഗണിച മുഷ്താക് , റസ്വൽ എന്നിവർ അടങ്ങിയ ബെഞ്ച് എങ്ങിനെയാണ് പൊതുഖജനാവിൽ നിന്നും എടുത്ത് ഒരു മതം മാത്രം പഠിപ്പിക്കുന്നതെന്നും , അങ്ങനെയാണെങ്കിൽ ആ പഠനത്തിൻ്റെ സിലബസ് നിശ്ചയിക്കേണ്ടത് സർക്കാർ അല്ലേ.. എന്നും കോടതി ആരാഞ്ഞിട്ടുണ്ട് .
കേഡറ്റിനു വേണ്ടി അഡ്വക്കേറ്റ്
ശ്രീ C രാജേന്ദ്രൻ ഹർജി ഫയൽ ചെയ്തു .
Related
Related Articles
സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിൽ പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു
ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൊച്ചി : നമ്മുടെ ലത്തീൻ
അഭിമാനം തോന്നീടുന്നു……..
കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം