ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്

ചാത്യാത്ത് മൗണ്ട് കാർമ്മൽ

ദേവാലയത്തിൽ

പരിശുദ്ധ കർമ്മല മാതാവിൻറെ

തിരുനാൾ ജൂലൈ 17 ന്

കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന് ആരംഭം കുറിച്ചു. ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. പോൾസൺ കൊറ്റിയത്ത് പതാക ഉയർത്തി. അന്നേദിവസം വൈകുന്നേരം 5.30 ന്  നടന്ന ദിവ്യബലിയിൽ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ത്രിശതോത്തര സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവഹിക്കുകയുണ്ടായി.

തിരുനാൾ ദിനമായ ജൂലൈ 17 ആം തീയതി ഞായറാഴ്ച രാവിലെ 9. 30ന് ഉള്ള പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവ് നേതൃത്വം നൽകും.

ത്രിശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അന്നേദിവസം പിതാവ് നിർവഹിക്കും..


Related Articles

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.   കൊച്ചി :  ആധുനിക വരാപ്പുഴ അതിരൂപതയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർച്ച് ബിഷപ്പ്ജോസഫ് അട്ടിപ്പേറ്റി 1934 ഡിസംബർ -21ന് പുതിയ

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.

റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.   കേരള ക്രിക്കറ്റ്

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി   കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<