ഡോൺ വിൻസെന്റിനെ ആദരിച്ചു
ഡോൺ വിൻസെന്റിനെ
ആദരിച്ചു
കൊച്ചി: മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗം കുന്നലക്കാട്ട് ഡോൺ വിൻസെന്റിനെ വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ആദരിച്ചു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പുരസ്കാരം കൈമാറി.
മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, സെക്രട്ടറി എൻ.വി. ജോസ് നടുവിലവീട്ടിൽ, പ്രൊമോട്ടർ പീറ്റർ കൊറയ എന്നിവർ പ്രസംഗിച്ചു.
Related
Related Articles
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട്
പാർശ്വവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്ന വ്യക്തിത്വമായിരുന്നു ഡോ ക്രിസ്റ്റി ഫെർണാണ്ടസിന്റെത് : ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
പാർശ്വവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്ന വ്യക്തിത്വമായിരുന്നു ഡോ ക്രിസ്റ്റി ഫെർണാണ്ടസിന്റെത് : ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : രാജ്യത്തിൻറെ കാര്യ നിർവഹണ
വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത