ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം
ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം
വത്തിക്കാൻ : ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :
“തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട് പ്രത്യാശയ്ക്ക് കരുത്തേകാനും ഉൽക്കണ്ഠകളിൽ ആശ്വാസം പകരാനും സ്ഥിതപ്രജ്ഞരായിരിക്കാനും അച്ഛനമ്മമാരുടെ ഹൃദയങ്ങളെ രൂപപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. അതുപോലെ വൈദികരുടേയും സന്ന്യസ്തരുടേയും ജീവിതത്തിലും ഈ ഗുണഗണങ്ങൾ വലിയ അളവിൽ ആവശ്യമുണ്ട്.”
Related
Related Articles
പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”
പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക” വത്തിക്കാൻ : ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാ൯ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച്
നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്
നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ് ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ
ക്രിസ്ത്വാനുയായികള് സ്വയം താഴ്ത്താന് വിളിക്കപ്പെട്ടവര്,പാപ്പാ
ക്രിസ്ത്വാനുയായികള് സ്വയം താഴ്ത്താന് വിളിക്കപ്പെട്ടവര്,പാപ്പാ വത്തിക്കാന്‍ : സഭാഗാത്രത്തില് ആര്ക്കും ആരെയുംക്കാള് സ്വയം ഉയര്ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ. സഭയില് പ്രബലമാകേണ്ടത്