.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.
ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.
കൊച്ചി : പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു. പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ കുട്ടികൾക്കും മാതാക്കാക്കൾക്കും പുതിയൊരനുഭവമായിരുന്നു.
Related
Related Articles
കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു
കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു. എറണാകുളം: ജില്ലയിലെ മികച്ച ഉപഭോക്ത സ്ഥാപനത്തിന് (ഉന്നത വിദ്യാഭ്യാസ സ്ഥാപന കാറ്റഗറി) കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം
ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി
ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ്