മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക
Print this article Font size -16+
കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .
5000 കിലോഗ്രാം അരിയാണ് 1004 കുടുംബങ്ങൾക്കായി നൽകിയത് .ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഈ സൽകൃത്യം നടത്തിയത് . ചടങ്ങിൽ വികാരി ഫാ . ജോർജ് മംഗലത്തു , സഹവികാരി ഫാ .ജിത്തു വട്ടപ്പിള്ളി എന്നിവർ നേതൃത്വം നൽകി. വരാപ്പുഴ അതിരൂപതയിലെ പല ദേവാലയങ്ങളിലും ഇപ്രകാരം ദുരിതബാധിതരെ സഹായിക്കാൻ വികാരി അച്ചന്മാർ മുന്നിൽ തന്നെയുണ്ട് .
No comments
Write a comment No Comments Yet! You can be first to comment this post!