മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…
മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…
മൂലമ്പിള്ളി വിശുദ്ധ അഗസ്തിനോസിന്റെ ഇടവകയിൽ ആത്മീയ സേവനം അർപ്പിച്ചു കൊണ്ടിരിക്കുന്ന വിമലാലയം സിസ്റ്റേഴ്സ്ന് വേണ്ടിയുള്ള(Daughters of the heart of mary )പുതിയ കോൺവെന്റിന്റെ “” ADELAIDE BHAVAN “” ആശീർവാദകർമ്മം ഇന്ന്( 02.02.2021) വൈകിട്ട് 5.15ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിൽ വളരെ നിസ്തുലമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന വിമലാലയം സിസ്റ്റേഴ്സ്നു ഇനി മൂലമ്പള്ളിയിലും കൂടുതൽ സേവനം നൽകാൻ സാധിക്കും.
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കും ആശിർവാദകർമ്മം നടത്തുന്നത്.
Related
Related Articles
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില
മേരി ട്രീസാമ്മ യാത്രയായി…..
മേരി ട്രീസാമ്മ യാത്രയായി…. കൊച്ചി : യാത്ര ചോദിക്കാനൊന്നും നിൽക്കാതെ മേരി ട്രീസാമ്മ യാത്രയായി… എപ്പോഴും അങ്ങിനെതന്നെയാ. നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ നമ്മോട് ചോദിക്കാതെ
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ.