മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…

 മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…

മൂലമ്പിള്ളി വിശുദ്ധ അഗസ്റ്റിനോസി ന്റെ ഇടവകയിൽ വിമലാലയം സിസ്റ്റേഴ്സ് നു പുതിയ കോൺവെന്റ്…

മൂലമ്പിള്ളി വിശുദ്ധ അഗസ്തിനോസിന്റെ ഇടവകയിൽ ആത്മീയ സേവനം അർപ്പിച്ചു കൊണ്ടിരിക്കുന്ന വിമലാലയം സിസ്റ്റേഴ്സ്ന് വേണ്ടിയുള്ള(Daughters of the heart of mary )പുതിയ കോൺവെന്റിന്റെ “” ADELAIDE BHAVAN “” ആശീർവാദകർമ്മം ഇന്ന്( 02.02.2021) വൈകിട്ട് 5.15ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിൽ വളരെ നിസ്തുലമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന വിമലാലയം സിസ്റ്റേഴ്സ്നു ഇനി മൂലമ്പള്ളിയിലും കൂടുതൽ സേവനം നൽകാൻ സാധിക്കും.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കും ആശിർവാദകർമ്മം നടത്തുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *