“വേഗത്തിൽ രൂപാന്തരപ്പെടുന്ന വംശീയതയെന്ന വൈറസ്…”

“വേഗത്തിൽ രൂപാന്തരപ്പെടുന്ന  വംശീയതയെന്ന വൈറസ്…”

വത്തിക്കാൻ : വംശീയതയ്ക്ക് എതിരായ ആഗോള ദിനത്തിൽ
മാർച്ച് 21, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

“വേഗത്തിൽ രൂപാന്തരം പ്രാപിക്കുന്ന വൈറസാണ് വംശീയത. അപ്രത്യക്ഷമാകുന്നതിനു പകരം അത് ഒളിച്ചു തക്കം പാർത്തിരിക്കുന്നു. വംശീയതയുടെ വെളിപ്പെടലുകൾ നമ്മെ തുടർന്നും നാണംകെടുത്തും. അത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത് നാം നേടിയെന്നു കരുതുന്ന സാമൂഹ്യപുരോഗതി നാം ചിന്തിക്കുന്ന രീതിയിൽ യഥാർത്ഥമോ സുനിശ്ചിതമോ അല്ലെന്നാണ്.”  #” 


Related Articles

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ     വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ

ഭൂമി നമ്മുടെ അമ്മ” – പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പുസ്തകം

– ഫാദര്‍ വില്യം നെല്ലിക്കല്‍ വത്തിക്കാന്‍റെ മുദ്രണാലയം ഒക്ടോബര്‍ 24-ന് “ഭൂമി നമ്മുടെ അമ്മ,” പാപ്പായുടെ പുസ്തകം പ്രകാശനംചെയ്യും. ഭൂമിയുടെ വിനാശ കാരണം സ്നേഹമില്ലായ്മ ഭൂമി ദൈവത്തിന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<