ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

 ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

വത്തിക്കാൻ : മാർച്ച് 21 ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ചിന്ത :

“ഒരു ഗോതമ്പുമണി നിലത്തു വീണ് അഴിയാത്ത പക്ഷം അത് അതേപടി തുടരുന്നു. അഴിയുന്ന പക്ഷം സമൃദ്ധമായ വിളവു നല്കുന്നു (യോഹ. 12 : 23-24). ധാന്യമണി സഹിക്കുകയും മരിക്കുകയും ചെയ്യുന്ന മുഹൂർത്തത്തിലാണ് അതു കൃത്യമായും ഒരു വിത്തായ് മാറുന്നത്. ഉചിതമായ സമയത്ത് ഫലം പുറപ്പെടുവിക്കുവാൻ അതിന്‍റെ ജീവിതം വീണ്ടും പൂവണിയുന്നു.” #

admin

Leave a Reply

Your email address will not be published. Required fields are marked *