ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം
ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കുന്നു.
യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് അസി.മാനേജർ ശ്രീ. അബ്രഹാം ജോസഫ് ചെക്ക് ഏറ്റു വാങ്ങി.
ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്ത്, മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.ആൻറണി കരിപ്പാട്ട്, ഫാ.ഫോസ്റ്റിൻ ഫെർണാണ്ടസ്, ശ്രീ. ജൂഡ്. സി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.