സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒറ്റക്കെട്ടായി നേരിടും.

 

കൊച്ചി: സമുദായത്തെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനും നിലപാട് എടുക്കാനും ഒറ്റക്കെട്ടായി നേരിടാനും വരാപ്പുഴ അതിരൂപത അൽമായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ വരാപ്പുഴ അതിരൂപതയിലെ അൽമായർ കടന്നു വരണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. യേശുദാസ് പഴമ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ മാർട്ടിൻ തൈപ്പറമ്പിൽ, അഡ്വ ഷെറി ജെ തോമസ്, ജോർജ് നാനാട്ട് , അഡ്വ യേശുദാസ് പറപ്പള്ളി, സി ജെ പോൾ, മേരി ഗ്രേസ്, ബിജു പുത്തൻപുരക്കൽ, ബെന്നി പാപ്പച്ചൻ, റോക്കി രാജൻ, അലക്സ് ആട്ടുള്ളിൽ, റോയി ഡിക്കുഞ്ഞ, അഡ്വ എൽസി ജോർജ്, എലിസബത്ത് ജോൺ എന്നിവർ പ്രസംഗിച്ചു.


Related Articles

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ :  2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്.

കക്ഷി രാഷ്ടീയത്തിനതീതമായി തൊഴിലാളികൾ ഒന്നിക്കണം: ജസ്റ്റിസ് ബാബു മാത്യു

കക്ഷി രാഷ്ടീയത്തിനതീതമായി തൊഴിലാളികൾ  ഒന്നിക്കണം: ജസ്റ്റിസ് ബാബു മാത്യു.   കൊച്ചി :  തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി നാലു കോഡുകളാക്കി മാറ്റിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾ

കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<