സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ

സ്വയമറിയുക ദൈവാശ്രയബോധം

പുലർത്തുക : ഫ്രാൻസീസ് പാപ്പാ

വത്തിക്കാൻ : വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്.

ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായിരിക്കുമെന്നും   “സ്വയം സമ്പന്നനും വിജയിയും സുരക്ഷിതനുമാണെന്ന് വിശ്വസിക്കുന്നവൻ, അവനവനെത്തന്നെ സകലത്തിൻറെയും അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരങ്ങൾക്കും മുന്നിൽ സ്വയം അടച്ചിടുകയും ചെയ്യുന്നു.  അതേസമയം താൻ ദരിദ്രനും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായി നിലകൊള്ളും. അവൻ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു”.


Related Articles

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം….. വത്തിക്കാൻ : ഏപ്രിൽ 20, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ   വത്തിക്കാന്‍  : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ.  സഭയില്‍ പ്രബലമാകേണ്ടത്

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

          സി.റൂബിനി സി.റ്റി.സി,              വത്തിക്കാന്‍ ന്യൂസ് നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<