തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര

by admin | March 12, 2021 7:07 am

തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര

വത്തിക്കാൻ : മാർച്ച 9, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത :

“നമ്മുടെ സമ്പൂർണ്ണ അസ്തിത്വവും മുഴുവൻ ജീവിതവും ഉൾപ്പെട്ട ഒരു യാത്രയാണ് നോമ്പുകാലം. നാം തെരഞ്ഞെടുത്ത വഴി പുനഃപരിശോധിക്കുവാനുള്ള സമയവും നമ്മെ പിതൃഗേഹത്തിലേയ്ക്കു നയിക്കുന്ന വഴി കണ്ടെത്തുവാനും സകലതും സർവ്വരും ആശ്രയിക്കുന്ന ദൈവവുമായുള്ള നമ്മുടെ ഗാഢമായ ബന്ധത്തെ വീണ്ടും പുനർസ്ഥാപിക്കുവാനുമുള്ള സമയമാണ് തപസ്സുകാലം.” 

Share this:

Source URL: https://keralavani.com/%e0%b4%a4%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b5%bd%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%be/