ബസിൽ യാത്ര ചെയ്യുമ്പോഴും ഒരു ബെൽറ്റ് കരുതിക്കോളൂ..

by admin | September 7, 2019 2:20 am

സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, ‘നിന്ന് ‘ യാത്ര ചെയ്യുന്നവരെ ഒഴിവാക്കി വിജ്ഞാപനം ഇറക്കണം.14 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് അല്ലെങ്കിൽ തത്തുല്യ സുരക്ഷ ഒരുക്കിയില്ലെങ്കിൽ വാഹനം ഓടിക്കുന്ന ആൾക്ക് 1000 രൂപ പിഴ.
(മോട്ടോർ വാഹന നിയമ ഭേദഗതി വകുപ്പ് 194B)

Share this:

Source URL: https://keralavani.com/%e0%b4%ac%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82/