സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.

by admin | June 3, 2021 6:33 am

കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം  (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂൾ റിട്ട. ജീവനക്കാരനാണ്. വരാപ്പുഴ അതിരൂപത കാത്തലിക് അസ്സോസിയേഷൻ ഈസ്റ്റേൺ മേഖലാ സെക്രട്ടറി, അതിരൂപതാ മാനേജിംഗ് കമ്മിറ്റിയംഗം, മതബോധന വിഭാഗം പ്രൊമോട്ടർ, റിസോഴ്‌സ് ടീം അംഗം, കെ. ആർ.എൽ.സി.ബി.സി മതബോധന ടെക്സ്റ്റ് ബുക്ക് രൂപീകരണ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!🌹💘🌺

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%b9%e0%b5%86%e0%b5%bb%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4/