ഭൂമിയെ പച്ചപുതപ്പിക്കാൻ മുന്നിട്ടിറങ്ങി, സെന്റ് . പോൾസ് കോളെജ്  പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപത വൈദീകർ.

കൊച്ചി : കളമശ്ശേരി സെന്റ് പോൾസ് കോളെജും യു എസ് റ്റി ഗ്ലോബലും (UST Global) ഒന്നു ചേർന്ന്  ‘മിയാവാക്കി ഫോറസ്റ്റ് ‘ ന് തുടക്കം കുറിച്ചു . 130 തരത്തിൽപ്പെട്ട ഏകദേശം 2500 വൃക്ഷ തൈകളാണ് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളെജ് ക്യാമ്പസിൽ പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപത വൈദീകരും, വിദ്യാർത്ഥികളും , UST

Read More

കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി

കൊച്ചി  : മതമേധാവികളുമായി ചർച്ച നടത്തി ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണവിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാൻ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും

Read More

“എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു

എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” ഉദ്ഘാടനത്തോടനുബന്ധിച്ച്  നടത്തിയ എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു.  വൈപ്പിൻ , കുരിശിങ്കൽ പള്ളി ഇടവക ശ്രീ. ജോസഫ് കളത്തിൽവീട്ടിൽ ആണ് വിജയി.  2020  ജൂൺ നാലാം തീയതി  കലൂർ

Read More

“സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ” അതിരൂപതാതല പ്രവർത്തന ഉദ്ഘാടനംകലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.

മണ്ണിലും മട്ടുപ്പാവിലും കൃഷി ഉദ്ഘാടനം ചെയ്തു. കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് , പച്ചക്കറി ചെടിയുടെ തൈകൾ നട്ടു കൊണ്ട്

Read More

മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത

കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അതിരൂപതതല പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.  ശ്രീ. ഹൈബി ഈഡൻ എം പി ,

Read More

പിതാവേ അവരോട് ക്ഷമിക്കേണമേ

കൊച്ചി :  സമര്‍പ്പിത ജീവിതത്തിന്റെ ആവശ്യകത എന്താണെന്ന് നവീന മാധ്യമങ്ങളിലൂടെ പരക്കെ വിമര്‍ശിക്കപെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ ആധുനിക യുഗത്തില്‍ സന്യാസ സഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവര്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങളേക്കാള്‍ അത് ജീവിക്കുന്നവരുടെ അനുഭവ സാക്ഷ്യത്തിനല്ലേ ആധികാരികത ?.  സന്ന്യാസ സമര്‍പ്പണം അതിസ്വാഭാവീകമായ ഒരു ജീവിതം ആണ്. അതിന് വ്രതത്രയാനുഷ്ഠാനവും, ആവൃതി നിയമങ്ങളുണ്ട്

Read More