ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ. ആൻറണി ചെറിയകടവിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൻറെ വികസനത്തിന് വേണ്ടി എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ലത്തീൻ കത്തോലിക്കർ എന്ന് ഫാ. ആൻറണി ചെറിയകടവിൽ പറഞ്ഞു.കേന്ദ്രസമിതി ലീഡർ ശ്രീ. ഷിബു

Read More

Aeromodelling Club @St.Albert’s College, (Autonomous)Ernakulam

Kochi : St.Albert’s College, (Autonomous) signed an MoU with Kochi based Glorod Avionics Pvt. Ltd to provide training in designing, developing and building new models prototypes of aircraft models, UAVs, UVs etc… by starting an Aeromodelling Club to nurture young

Read More

‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി ‘ കൃഷി പാഠം- 2 : തൈകളുടെ പരിപാലനം

കൃഷിപാഠം – 2   കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം.  മണ്ണിൽ വളം മിക്സ് ചെയ്‌ത് ബാഗിൽ നിറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തൈകൾ നടരുത്. രണ്ടു ദിവസമെങ്കിലും ഗ്രോബാഗ് നനച്ചിട്ടിട്ടേ തൈകൾ നടാവൂ. തൈകൾ നാലില പരുവമാകുമ്പോൾ തന്നെ പരിപാലനം ആരംഭിക്കണം.

Read More

കർമലീത്താ പൈതൃകത്തിന്റെ ഈടുവയ്പ്പുകൾ സംരക്ഷിക്കപ്പെടണം: ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി:  കർമലീത്താ മിഷണറിമാർ കേരള സമൂഹത്തിനു നൽകിയ കാലാതിവർത്തിയായ സംഭാവനകളുടെ ചരിത്രവും പൈതൃകവും പരിരക്ഷിക്കേണ്ടതുണ്ടെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ്  കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷനും നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ വിശുദ്ധ പത്താം പീയൂസ് പ്രോവിൻസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിന്റെ കർമലീത്താ പൈതൃകം:  ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ’ എന്ന

Read More

കൃഷിപാഠം -1. മണ്ണൊരുക്കൽ – 25 ഗ്രോബാഗിനു വേണ്ടി.

കൃഷിപാഠം – ഒന്ന് മണ്ണൊരുക്കൽ .            25 ഗ്രോബാഗിനു വേണ്ടി. കൊച്ചി :  10 ചട്ടി ചുവന്ന മണ്ണ്, പത്തു ചട്ടി മേൽമണ്ണ് എന്നിവകണ്ടെത്തി അതിൽ കുറച്ച് ഡോളോ മെറ്റ് വിതറി നനച്ചിടുക.  3 ദിവസം കഴിയുമ്പോൾ മണ്ണിളക്കി കൊടുത്ത് വീണ്ടും നനച്ചിടുക. 3 ദിവസം കഴിയുമ്പോൾ വീണ്ടും

Read More

സമ്മർദ്ധങ്ങൾക്ക് പുല്ലുവില; ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ തയാറെടുത്ത് തുർക്കി

ഇസ്താംബുൾ : അമേരിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും യുനെസ്‌കോയുടെയും സമ്മർദ്ധങ്ങൾക്ക് പുല്ലുവില നൽകി, ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കി മാറ്റാൻ തയാറെടുത്ത് തുർക്കി. തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ (അഡ്മിനിസ്‌ട്രേറ്റീവ് കോർട്ട്) നാളെ, ജൂലൈ രണ്ടിന് പ്രസ്തുത വിഷയം ചർച്ചയ്‌ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എ.ഡി 537ൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നിർമിച്ച ‘ഹാഗിയ

Read More

ബെനഡിക്ട് 16-ാമന്റെ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ നിര്യാതനായി 

  റേഗൻസ്ബുർഗ്:   ദീർഘകാലമായി ചികിത്‌സയിലായിരുന്ന, പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ജേഷ്ഠ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ (96) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു വിയോഗം. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ജൂൺ 18ന് ബനഡിക്ട് 16-ാമൻ സഹോദരനെ സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾ അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.  പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിംഗർ- മരിയ റാറ്റ്‌സിംഗർ ദമ്പതികളുടെ മൂത്ത

Read More