നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ.   വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ അര്‍ബാനോയില്‍ വെച്ച് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റും ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പുമായ ഹിസ് എമിനന്‍സ് ഫിലിപ്പ് നേരി കര്‍ദ്ദിനാള്‍ ഫെറോ,

Read More

സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക്‌ സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.

സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക്‌ സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു.   കൊച്ചി :  നീണ്ട 12 വർഷം മനുഷ്യ കടത്തിനെതിരെ പോരാടി നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും രക്ഷിച്ച് സംരക്ഷണം നൽകിയതിന്റെ അംഗീകാരമായി UISG (Union of International Superiors General) സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർ നാഷണൽ അവാർഡ്

Read More

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത്നടന്നു

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത് നടന്നു.   കൊച്ചി : ക്രൈസ്തവ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായി.ആയിരക്കണക്കിന്

Read More

സഭാവാര്‍ത്തകള്‍ – 29.10. 23

സഭാവാര്‍ത്തകള്‍ – 29.10. 23   വത്തിക്കാൻ വാർത്തകൾ   സിനഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ലേഖനമൊരുക്കുമെന്ന് മെത്രാന്മാരുടെ സിനഡ്. വത്തിക്കാന്‍ സിറ്റി :  ഒക്ടോബർ നാലിന് ആരംഭിച്ച സിനൊഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ വിവിധ യോഗങ്ങൾ തുടരവെ, സിനഡിന്റെ പ്രവർത്തനങ്ങൾ, അതിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ തുടങ്ങി, സിനഡിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു സന്ദേശലേഖനം സിനഡ് സംബന്ധിച്ച

Read More

ഒക്ടോബർ 27 ആഗോളപ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 27 ആഗോളപ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ സിറ്റി : ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷമായി തുടരുന്ന  സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ ,പ്രാർത്ഥനാ ദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഒരിക്കൽ കൂടി പ്രാർത്ഥനാദിനത്തെക്കുറിച്ചു ഓർമ്മിപ്പിക്കുകയും, ഇസ്രായേൽ പാലസ്തീൻ

Read More

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം: ഡോ.ശശി തരൂർ എം പി

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ  അതുല്യം: ഡോ.ശശി തരൂർ എം പി.   കൊച്ചി : ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി എന്ന് ഡോ.ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെ.സി.വൈ.എം സംഘടിപ്പിച്ച ആർച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി മെമ്മോറിയൽ പള്ളിക്കൂടം ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങളും

Read More

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി.   കൊച്ചി : ജാതി സെൻസസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ച് കേരളത്തിലെ വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തവും സാമൂഹിക സ്ഥിതിയും സംബന്ധിച്ച കണക്കുകൾ പുറത്തുവിടണമെന്ന് എറണാകുളത്ത് ചേർന്ന സംവരണ സമുദായ മുന്നണി യോഗം ആവശ്യപ്പെട്ടു. സെൻസസിലൂടെ വിവിധ വിഭാഗങ്ങളുടെ സാമൂഹിക

Read More

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ്  ന്‌

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ് ന്‌   കൊച്ചി :  സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ ഇന്ത്യ ഏർപ്പെടുത്തിയ സേവ്യർ ബോർഡ് നാഷണൽ എക്‌സലൻസ് അവാർഡ് 2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ് (ഓട്ടോണമസ്) നേടി. സേവ്യർ

Read More

അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ.

അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ്  പാപ്പാ. ആഗോള സംഘർഷത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിന്റെ അനിവാര്യമായ ആവശ്യകതയെക്കുറിച്ചും പാപ്പാ ചർച്ച ചെയ്തു. വത്തിക്കാ൯ ന്യൂസ് : ഞായറാഴ്ച  ( 22.10.23 ) ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. “ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും”

Read More

സഭാവാര്‍ത്തകള്‍ – 22. 10. 23

സഭാവാര്‍ത്തകള്‍ – 22. 10. 23 വത്തിക്കാൻ വാർത്തകൾ ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ വത്തിക്കാൻ സിറ്റി : ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫോണിൽ ബന്ധപെട്ടു സംസാരിച്ചു.

Read More