2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ് ആൽബർട്ട്സ് കോളേജ് ന്
2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ്
കൊളാബറേഷൻസ് അവാർഡ്” സെൻറ് ആൽബർട്ട്സ്
കോളേജ് ന്
കൊച്ചി : സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ ഇന്ത്യ ഏർപ്പെടുത്തിയ സേവ്യർ ബോർഡ് നാഷണൽ എക്‌സലൻസ് അവാർഡ് 2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ് ആൽബർട്ട്സ് കോളേജ് (ഓട്ടോണമസ്) നേടി. സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷന്റെ ഇന്ത്യയിലെ ദേശീയ ഭാരവാഹികളിൽ നിന്ന് കോളേജ് ചെയർമാൻ റവ.ഡോ. ആൻ്റണി തോപ്പിൽ, കോളേജ് ബർസാർ റവ. ജെൻസൺ ലിവേരയും ഡീൻ ഡോ. ജിയോ ജോസ് ഫെർണാണ്ടസും അവാർഡ് ഏറ്റുവാങ്ങി.