നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം
വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം :
“ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തിന്‍റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും, ജീവിതത്തിന്‍റെ കേന്ദ്രമായിയേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാൻ സാധിക്കാത്തവരേയും അവിടുന്ന് തന്‍റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.”
Related
Related Articles
“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”
“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…” വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത : മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ…
ഇന്ന് പാപ്പ എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.
വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള മാർക്ട്ടൽ എന്ന സ്ഥലത്ത്. ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ:
അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം
സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം. 1. സഭയിലെ പ്രഥമ രക്തസാക്ഷി ഡിസംബര്‍ 26–Ɔο തിയതി