നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം
വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം :
“ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തിന്‍റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും, ജീവിതത്തിന്‍റെ കേന്ദ്രമായിയേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാൻ സാധിക്കാത്തവരേയും അവിടുന്ന് തന്‍റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.”