ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം…..
വത്തിക്കാൻ : ഏപ്രിൽ 20, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :
“ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയമാണു നമ്മളെന്നതിൽ സന്ദേഹമില്ല. അവിടുത്തെ കണ്ണിൽ നാം അമൂല്യവും അതുല്യവുമാണ് എന്നു പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ഹൃദയത്തിൽ നമുക്കുള്ള സ്ഥാനം വേറൊരാൾക്കും കൈവശപ്പെടുത്താനാവില്ല.”