കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.

കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട്‌ തയ്യാറായി.

 

കൊച്ചി : കോവിഡ് 19 ന്റെ സ്വാധീനം ക്രിസ്തീയ കുടുംബബന്ധങ്ങളിലും വിശ്വാസ ജീവിതത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപത കോവിഡ് റെസ്പോൻസ് ടീമിൻറെ ഭാഗമായി അതിരൂപത മതബോധന കമ്മീഷനും അതിരൂപത ബി സി സി ഡയറക്ടറേറ്റും സംയുക്തമായി അതിരൂപതയിലെ കുടുംബങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ, പെരിയ ബഹുമാനപ്പെട്ട വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കലിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ,വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ബിസിസി ഡയറക്ടർ ഫാ. ആന്റണി അറക്കൽ, മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. ആന്റണി കരിപ്പാട്ട് എന്നിവർ സമീപം.


Related Articles

മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക

  കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .  

Live ദൈവദാസൻ പ്രഖ്യാപനം 21.1.2020

https://www.facebook.com/keralavaninews/videos/209792936719005/

വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷത്തിന് തുടക്കമായി

വരാപ്പുഴ അതിരൂപതയിൽ കുടുംബവിശുദ്ധീകരണ വർഷത്തിന് തുടക്കമായി   കൊച്ചി : വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം 2023 അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരിതെളിച്ചും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<