ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.

ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.

 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിന്റെ നവീകരിച്ച സെമിത്തേരി പള്ളിയുടെ ആശീര്‍വാദകര്‍മ്മം ആഗസ്ത്‌  21-ാം തിയതി ബുധനാഴ്ച വൈകിട്ട് 5 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. വിന്‍സെന്റ് വാരിയത്ത് വചനപ്രഘോഷണവും, അതിരൂപത വികാരി ജനറല്‍ മാരായ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, ഫാ. ലിക്‌സണ്‍ അസ്വേസ്,  കത്തീഡ്രല്‍ വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍,, ഫാ. ആന്റെണി തോപ്പില്‍, ഫാ.  ഫ്രാന്‍സീസ് മരോട്ടിക്കല്‍, ഫാ. ബെന്‍സണ്‍ ആലപ്പാട്ട് , സെക്രട്ടറി ഫാ. സ്മിജോ എന്നിവര്‍  ദിവ്യബലിക്ക് സഹകാര്‍മികരായി.

ദിവ്യബലിക്കുശേഷം സെമിത്തേരി പള്ളിയുടെ പുറകുവശത്ത് നിര്‍മ്മിക്കുന്ന പ്രീ ഫ്യൂണറല്‍ & പോസ്റ്റ് ഫ്യൂണറല്‍ സെറിമണി ഹാളിന്റെ കല്ലിടല്‍ കര്‍മ്മവും പിതാവ് നിര്‍വഹിച്ചു.


Related Articles

വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി

മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ തുറന്ന കത്ത്.

കൊല്ലം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി.

വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ കൺവെൻഷൻ ഇന്ന് (06.09.22) സമാപിക്കും   കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<