വരാപ്പുഴ അതിരൂപതയ്ക്ക് പോള്‍ കാരാച്ചിറ അവാര്‍ഡ്

വരാപ്പുഴ അതിരൂപതയ്ക്ക് പോള്‍ കാരാച്ചിറ അവാര്‍ഡ്.
പാലാരിവട്ടം P.0.C യിൽ വച്ച് നടന്ന KCBC സംസ്ഥാന മദ്യ- ലഹരി വിരുദ്ധ സമിതിയുടെ വാർഷിക സമ്മേളനത്തോടനുബനധിച്ച്, കേരളത്തിലെ 32 രൂപതകളിലെ 2024-2025 വർഷത്തിലെ മികച്ച പ്രവർത്തനത്തിനുള്ള മൂന്നാം സ്ഥാനമായ പോൾ കാരാച്ചിറ അവാർഡ്
മാർ സെബാസ്റ്റിൻ വാണിയപുരയ്ക്കലിൽ നിന്നും വരാപ്പുഴ അതിരൂപത ഭാരവാഹികൾ ഏറ്റുവാങ്ങുന്നു. അതിരൂപത ഡയറക്ടർ ഫാ.ജോസഫ് ഷെറിൻ ചെമ്മായത്ത്, പ്രസിഡൻ്റ് അലക്സ് മുല്ലാപറമ്പൻ, സെക്രട്ടറി ജൂഡ് തദേവൂസ്, K. V. ക്ലീറ്റസ്, ജോൺ ബോസ്കോ , ജെസി സ്റ്റാൻലി, ജസ്റ്റിൻ മേരി എന്നിവർ സമീപം.