അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു

അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു.

 

കൊച്ചി:വരാപ്പുഴ അതിരൂപത അജപാലന ശുശ്രൂഷ സമിതി അംഗങ്ങളുടെ സംഗമം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം ഉദ്ഘാടനം ചെയ്തു.
എറണാകുളം പാപ്പാളി ഹാളിൽ ചേർന്ന സംഗമത്തിന് അതിരൂപത ബി.സി.സി. ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷനായിരുന്നു. അജപാലന ശുശ്രൂഷ അതിരൂപത കോഡിനേറ്റർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് പ്രൊമോട്ടർ സിബി ജോയ്, എന്നിവർ പ്രസംഗിച്ചു. എളമക്കര ലൂർദ്ദ് മാതാ ഇടവക വികാരി ഫാ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിച്ചു. അതിരൂപതയുടെ വിവിധ ഭാഗങ്ങളിനിന്നും ആയിരത്തി അഞ്ഞൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.


Related Articles

സഭൈക്യം കാലത്തിന്റെ അനിവാര്യത

  കൊച്ചി – വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം &

മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത

കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ

വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)

വല്ലാർപാടം പള്ളി മഹാ ജൂബിലി  മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)   കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<