അനുദിന സുവിശേഷവായനയ്ക്കായി ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
Print this article
Font size -16+
അനുദിന
സുവിശേഷവായന
യ്ക്കായി
ആഹ്വാനം ചെയ്‌ത്
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി : അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ ( 21.09.22) ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിൽനിന്ന്.
സഭ ഇന്നത്തെ ദിനത്തിൽ ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ, എല്ലാവരോടും എല്ലാ ദിവസവും സുവിശേഷവായനയ്ക്ക് ആഹ്വാനം ചെയ്യാനുള്ള അവസരമായാണ് തനിക്ക് നല്‌കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നിങ്ങളുടെ യാത്രയ്ക്കുവേണ്ട വെളിച്ചവും സഹായവും ജീവിതത്തിനുവേണ്ട മാർഗ്ഗനിർദ്ദേശവും ക്രിസ്തുവിന്റെ വചനങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
Related
Related Articles
വിശുദ്ധിയിലേക്കുളള വിളി: ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങള്‍.
“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 110-111 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍
പാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം…
പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍ 1. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം “നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ
എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത്
എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത് ജനുവരി 12, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം. “നാം എന്തായിരിക്കുന്നു എന്നതാണ് നമ്മുടെ മഹത്തായ സമ്പത്ത്: മായ്ക്കാനാവാത്ത
No comments
Write a comment
No Comments Yet!
You can be first to comment this post!