അഭിമാനകരമായ നേട്ടം…..
അഭിമാനകരമായ നേട്ടം…
കൊച്ചി. മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ ഡോ. ബിനു. പി.സി. നിയമിതനായി. വിദേശ സർവകലാശാലയിൽ നിന്നും പി.എച്. ഡി. കരസ്ഥമാകുന്നതിന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോ. ബിനു.പി.എച്.ഡി. കരസ്ഥമാക്കിയത്
Related
Related Articles
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി. കൊച്ചി : ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും നടന്നു. ആലപ്പുഴ: കെ.എൽ.സി.ഡബ്ള്യു എ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും ആലപ്പുഴ രൂപതയിൽ
നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ
നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൊച്ചി : കോവിഡ് ലോക് ഡൗണിൽ നിർധനർക്ക് സഹായമായി ” കാഷ്യർ ഇല്ലാത്ത കട” യുമായി